Tuesday, October 12, 2010

വ്യാജവാര്‍ത്തകളുടെ സ്വന്തം ഭൂമി!



മനുഷ്യരായാല്‍ നാണം വേണം. സ്വാതന്ത്ര്യസമരപാരമ്പര്യം, ഗാന്ധി, ദേശീയപത്രം, പത്രധര്‍മ്മം - ത്ഫൂ...

മലബാര്‍ കലാപത്തിന്റെ റിപ്പോര്‍ട്ടുമുതല്‍ തുടങ്ങിയതാണ് ഈ ഉളുപ്പില്ലാത്ത നുണപറച്ചില്‍. ഇതവന്റെ ലേയ്റ്റസ്റ്റ് വെര്‍ഷന്‍. ആ കിഴട്ടുമോന്തകൂടെ വയ്ക്കാമായിരുന്നില്ലേ ആവോ!


2 comments:

  1. ethu pole oru vaartha innale manoramayum front page ill nalkkiyirunnu.....athine patti parayathathu enthu kondu? parihaasam otta kannu vach aanno?

    ReplyDelete
  2. കണ്ടതല്ലേ പറയാന്‍ പറ്റൂ. അല്ലാതെ “മത്തിപൊതിയാന്‍ കാലിബറില്ലാത്ത” ആ റബറ്പത്രത്തിനോട് മാതൃഭൂമിയോടില്ലാത്ത സ്നേഹമൊന്നും എനിക്കില്ല. ഈനാം‌പേച്ചിയെ വിമര്‍ശിച്ചാല്‍ മരപ്പട്ടിയുടെ കൂടെയാണെന്ന് അര്‍ത്ഥമുണ്ടോ?

    ReplyDelete